ബോര്‍ഡോ മിശ്രിതം : കോപ്പര്‍ സള്‍ഫേറ്റും ചുണ്ണാന്പും ജലവും ചേര്‍ന്ന മിശ്രിതം. ഇത് ഒരു കുമിള്‍നാശിനിയായി ഉപയോഗിക്കുന്നു .
Monday, 29 April 2013
Saturday, 27 April 2013
ബോയ്ല്‍ നിയമം Boyle's law
ബോയ്ല്‍ നിയമം Boyle's law. താപനില സ്ഥിരമായിരിക്കെ, ഒരു നിശ്ചിത ദ്രവ്യമാനം വാതകത്തിന്റെ മര്‍ദവും വ്യാപ്തവും തമ്മിലുളള ഗുണിതം സ്ഥിരമാണെന്ന സിദ്ധാന്തം. വളരെക്കുറഞ്ഞ താപനിലകളിലും വളരെ ഉയര്‍ന്ന മര്‍ദനിലകളിലും ഒഴികെ, ഈ തത്വം വാതകങ്ങളെല്ലാം ഏറെക്കുറെ കൃത്യമായി പാലിക്കുന്നു.
Friday, 26 April 2013
ബെക്മാന്‍ തെര്‍മോമീറ്റര്‍ Beckmann thermometer
ബെക്മാന്‍ തെര്‍മോമീറ്റര്‍ Beckmann thermometer : താപനിലയിലുള്ള ചെറിയ വ്യത്യാസങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്റര്‍. ഒരു ഡിഗ്രിയുടെ നൂറിലൊരംശം വരെയുളള വ്യതിയാനങ്ങള്‍ ഇതുകൊണ്ട് അളക്കാന്‍ സാ ധിക്കും. ഇ. ഒ ബെക്മാന്‍ Ernst Otto Beckmann ആണ് ഇത് കണ്ടുപിടിച്ചത്.
Subscribe to:
Comments (Atom)
