Friday 26 April 2013

ബെക്മാന്‍ തെര്‍മോമീറ്റര്‍ Beckmann thermometer

ബെക്മാന്‍  തെര്‍മോമീറ്റര്‍ Beckmann thermometer : താപനിലയിലുള്ള ചെറിയ  വ്യത്യാസങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന  തെര്‍മോമീറ്റര്‍. ഒരു ഡിഗ്രിയുടെ നൂറിലൊരംശം വരെയുളള വ്യതിയാനങ്ങള്‍    ഇതുകൊണ്ട്  അളക്കാന്‍ സാ ധിക്കും. ഇ. ഒ  ബെക്മാന്‍  Ernst Otto Beckmann ആണ് ഇത് കണ്ടുപിടിച്ചത്.


No comments:

Post a Comment