Saturday 27 April 2013

ബോയ്ല്‍ നിയമം Boyle's law

ബോയ്ല്‍  നിയമം Boyle's law. താപനില സ്ഥിരമായിരിക്കെ, ഒരു  നിശ്ചിത ദ്രവ്യമാനം വാതകത്തിന്റെ മര്‍ദവും വ്യാപ്തവും തമ്മിലുളള ഗുണിതം    സ്ഥിരമാണെന്ന സിദ്ധാന്തം. വളരെക്കുറഞ്ഞ   താപനിലകളിലും  വളരെ ഉയര്‍ന്ന  മര്‍ദനിലകളിലും ഒഴികെ, ഈ  തത്വം  വാതകങ്ങളെല്ലാം ഏറെക്കുറെ കൃത്യമായി പാലിക്കുന്നു.   

      

No comments:

Post a Comment