കാര്‍ബണ്‍ ഡയറ്റിങ് Carbon dating : സസ്യങ്ങളിലും ജന്തുക്കളിലും ഒരു നിശ്ചിത അളവ് C14 അടങ്ങിയിരിക്കുന്നു. എന്നാല്‍ ജീവി അഥവാ സസ്യം "മരിക്കുന്ന" സമയം മുതല്‍ C14 ന്റെ അളവ് റേഡിയോ വിഘടനം കെണ്ട് ക്രമേണ കുറയുന്നു. സസ്യത്തിന്റെ അഥവാ ജീവിയുടെ അവശിഷ്ടത്തില്‍ ഉളള C14 ന്റെ അളവ് തിട്ടപ്പെടുത്തി അത് മരിച്ചത് ഏതു കാലത്താണെന്ന് കണക്കാക്കം. ഈ രീതിയാണ് കാര്‍ബണ്‍ ഡയറ്റിങ് Carbon dating ( കാര്‍ബണ്‍-കാലനിര്‍ണയം ). ഫോസിലുകളുടെയും ചില ഖനിജങ്ങളുടെയും കാലനിര്‍ണയം ഇത്തരത്തില്‍ തിട്ടപ്പെടുത്തുന്നു.
No comments:
Post a Comment