കാരിഫോസ്റ്റര്‍ ബ്രിഡ്ജ് Carey Foster bridge : ഇലക്ട്രോണിക്സില് വളരെക്കുറഞ്ഞ രോധങ്ങള്‍ അളക്കുവനോ താരതമ്യപ്പെടുത്തുവനോ ഉപയോഗിക്കുന്ന ബ്രിഡ്ജ് സര്‍ക്യുട്ടാണ് കാരിഫോസ്റ്റര്‍ ബ്രിഡ്ജ്. ഇത് വീറ്റ്സ്റ്റണ്‍ ബ്രിഡ്ജി Wheatstone's Bridge ന്റെ പരിഷ്കൃത രൂപമാണ്. ഇത് കണ്ടുപിടിച്ചത് കാരി ഫോസ്റ്റര്‍ ആണ്.
![]() |
കാരിഫോസ്റ്റര്‍ ബ്രിഡ്ജ് Carey Foster bridge |
No comments:
Post a Comment