ആബ്‌സിസിക് ആസിഡ് Abscisic acid : സസ്യവളര്‍ച്ചയ്ക്ക് സഹായകമായ ഹോര്‍മോണ്‍. പ്രധാനമായും വളര്‍ച്ചയെ നിയന്ത്രിക്കുന്നത് ഇതാണ്. അതുപേലെ ഇലകളും ഫലങ്ങളും കൊഴിയുന്നതിനുളള രാസപ്രക്രിയയ്ക്ക് നേതൃത്വം കെടുക്കുന്നതും ഇതാണ്. ഹരിതകത്തിലാണ് മുഖ്യമായും ഇതിന്റെ ഉല്‍പാദനം നടക്കുന്നത്. ജലക്ഷാമം പോലുളള പ്രതികുലസാഹചര്യങ്ങളില്‍ ഇതിന്റെ ഉല്‍പാദനം ത്വരിതഗതിയിലാകുന്നു.
No comments:
Post a Comment