MALAYALAM WORDS
Friday 24 May 2013
ഏറന്കൈമ Aerenchyma
ഏറന്കൈമ Aerenchyma : കോശ
ങ്ങള്ക്കിടക്ക് വിസ്തൃതമായ വായുസ്ഥല
ങ്ങളോടുകൂടിയ കല. ജലസസ്യ
ങ്ങളില്‍ ഇത് സാധാരണമാണ്. വേരുകളിലൂടെ ഓക്സിജന്‍ സ്വീകരണം എളുപ്പമാക്കാനും, വെളളത്തില്‍ പൊ
ങ്ങി
ക്കിടക്കാനും ഇത്തരം
വായുസ്ഥല
ങ്ങള് സഹായിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment