ബെറിബെറി Beriberi : വിററാമിന്‍ B1 ന്റെ കുറവുകൊണ്ടുക്കുന്ന ഒരു രോഗം. വിററാമിന്‍ B1 ന്റെ രാസനാമം തയമിന്‍ (Thiamin) എന്നാണ്. വിററാമിന്‍ B1 ണ് ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും ധാന്യകത്തിന്റെ ഉപാപചയത്തിനും ആവശ്യമാണ്. വിററാമിന്‍ B1 ണിന്റെ കുറവ് നാഡിവവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. കുടാതെ അവയവങ്ങള്‍ സ്തംഭിക്കുവാനും കാരണമാകാറുണ്ട്.
No comments:
Post a Comment