ബര്‍ക്കീലിയം Berkelium : ബര്‍ക്കീലിയം ഒരു കൃത്രിമ മൂലകമാണ്. അണുസംഖ്യ( Atomic number) 97 ആണ്. ബര്‍ക് ലി നഗരത്തിലുളള കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ സീബോര്‍ഗും ( Glenn T. Seaborg, Albert Ghiorso and Stanley G. Thompson) സഹപ്രവര്‍ത്തകരും ചേര്‍ന്ന 1949 ഡിസംബറില്‍ ആദ്യമായി ഉല്പാദിപ്പിച്ചു. പുതിയ ഉല്‍പന്നത്തിന് നഗരത്തിന്‍റെ പേര് ചേര്‍ത്ത് ബര്‍ക്കീലിയം എന്ന് പേരിട്ടു. ഇതിന്‍റെ പ്രതീകം Bk എന്നാണ്.
ബര്‍ക്കീലിയം ലോഹം
ബര്‍ക്കീലിയം ലോഹം
No comments:
Post a Comment